Posted On
date_range Updated On
date_range മാർച്ച് പകുതിയോടെ ചൂട് തുടങ്ങും
ദോഹ: മാർച്ച് പകുതിയോടെ രാജ്യത്തെ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തണുപ്പ് കാലം മാറി, മാർച്ച് പകുതിയോടെ ചെറിയ ചൂടിലേക്ക് പ്രവേശിക്കുമെന്നും അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റ്വീശാനും സാധ്യതയുണ്ടെന്ന് ഖത്തർ മീറ്ററോളജി വിഭാഗത്തിന്റെ മാസാന്ത കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 21.9 ഡിഗ്രി സെൽഷ്യസാണ് മാർച്ചിലെ ഏറ്റവും കൂടിയ താപനിലയായി അടയാളപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.