Posted On
date_range Updated On
date_range ഐ.എസ്.സി വോളിബാൾ ചാമ്പ്യൻഷിപ്പ് 26 മുതൽ
ദോഹ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പുമായി ഖത്തർ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻറർ. ആഗസ്റ്റ് 26, 27, 28 തീയതികളിൽ ഖത്തർ സ്പോർട്സ് ക്ലബിലെ ഇൻഡോർ വോളിബാൾ കോർട്ടിലാണ് മത്സരങ്ങൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ മൂന്ന് വെള്ളിയാഴ്ച രാത്രി ഏഴിന് ഖത്തർ സ്പോർട്സ് ക്ലബിൽ ടൂർണമെൻറിെൻറ സമാപന ചടങ്ങും സമ്മാനദാന വിതരണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.