Posted On
date_range Updated On
date_range 21ന് ഇന്ത്യൻ എംബസി അവധി
ദോഹ: മഹാവീർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 21 ഞായറാഴ്ച ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കില്ല. എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു. അതേസമയം അടിയന്തര സേവനങ്ങള്‍ക്ക് എംബസിയുടെ ഹെല്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.