ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പ്രസിഡൻറ് ഡോ. ഹസൻ കുഞ്ഞി ദേശീയപതാക ഉയർത്തുന്നു
Posted On
date_range Updated On
date_range ഐഡിയൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ആഘോഷിച്ചു. സ്കൂൾ പ്രസിഡൻറ് ഡോ. ഹസൻ കുഞ്ഞി എം.പി ദേശീയപതാക ഉയർത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനവും സന്തോഷവും പകരുന്ന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരും ഒരുമയോടെയും ഐക്യേത്താടെയും ഒന്നാണെന്നുള്ള സന്ദേശം പകരുന്ന നിമിഷമാണിത്. രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനായി പൊരുതി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് ആദരവർപ്പിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി ആശംസ നേർന്നു. അധ്യാപകർ, ജീവനക്കാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.