ഇ​ൻ​കാ​സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച സ​ലീം​കു​മാ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ​ൻ​കാ​സ് ഖ​ത്ത​ർ സ​ലീം​കു​മാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: അ​ന്ത​രി​ച്ച പ്ര​മു​ഖ സി​നി​മാ​താ​ര​വും ദേ​ശീ​യ ഫി​ലിം അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ​ലീം​കു​മാ​റി​ന്റെ സ്മ​ര​ണാ​ർ​ഥം ഇ​ൻ​കാ​സ് ഖ​ത്ത​ർ അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​കാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും അ​പെ​ക്സ് ബോ​ഡി പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ വി​വി​ധ സം​സ്ഥാ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സ​ലീം​കു​മാ​റി​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഇ​ൻ​കാ​സ് നി​ർ​മി​ച്ച ഹ്ര​സ്വ വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ്റ് സി​ദ്ദീ​ഖ് പു​റാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി ബോ​ബ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി.​മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി. എ​ഫ് പ്ര​സി​ഡ​ൻ്റ് ഷാ​ന​വാ​സ് ബാ​വ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​എ​സ്. പ്ര​സാ​ദ്, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പി.​എ​സ്.​എം. ഹു​സൈ​ൻ (കെ.​എം.​സി.​സി), ഷം​സീ​ർ അ​രി​ക്കു​ളം (സം​സ്കൃ​തി ഖ​ത്ത​ർ), ഷെ​ഫീ​ക്ക് അ​റ​ക്ക​ൽ (ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), ഉ​ഷാ പാ​ട്ടീ​ൽ ( മ​ഹാ​രാ​ഷ്‌​ട്ര മ​ണ്ഡ​ൽ), ഡോ. ​കെ.​സാ​ബു (ഓ​ഥേ​ഴ്‌​സ് ഫോ​റം), സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗ്ഗ​ലു (ക​ർ​ണാ​ട​ക സം​ഘ), അ​ജാ​സ് അ​ലി (വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ), സ​ത്യ​നാ​രാ​യ​ണ റെ​ഡ്ഡി (തെ​ല​ങ്കാ​ന ക​ലാ സ​മി​തി), റി​ജി​ൻ പ​ള്ളി​യ​ത്ത് (കു​വാ​ഖ്), മു​ഹ​മ്മ​ദ് ഹു​സൈ​ൻ (എം.​കെ.​പി ഖ​ത്ത​ർ), ഗ​ഫൂ​ർ കോ​ഴി​ക്കോ​ട് (കെ.​പി.​എ.​ക്യു), ശ്രീ​ജി​ത്ത് (ഫ്ര​ണ്ട്സ് ഓ​ഫ് തൃ​ശൂ​ർ), സ​ക്ക​റി​യ മാ​ണി​യൂ​ർ (കെ.​സി.​സി ഖ​ത്ത​ർ), കെ. ​ആ​ർ ജ​യ​രാ​ജ് (കെ.​ബി.​എ​ഫ് ഖ​ത്ത​ർ), കൃ​ഷ്‌​ണ​കു​മാ​ർ (ഔ​ട്ട്റീ​ച്ച് ഖ​ത്ത​ർ), എ​സ്.​എ.​എം ബ​ഷീ​ർ, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, അ​ബ്ദു​ൽ നാ​സ​ർ നാ​ച്ചി, ഖ​ലീ​ൽ അ​മ്പ​ല​ത്ത്, കെ.​കെ. ഉ​സ്‌​മാ​ൻ, ജോ​ൺ ഗി​ൽ​ബ​ർ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ എ​ച്ച്. എ​സ്. ഭു​ള്ള​ർ, അ​ഞ്ജ​ന മേ​നോ​ൻ, ജോ​പ്പ​ച്ച​ൻ തെ​ക്കെ​ക്കൂ​റ്റ്, മു​ഹ​മ്മ​ദ് ഷാ​ന​വാ​സ്, പ്ര​വീ​ണ റെ​ഡ്ഡി (തെ​ല​ങ്കാ​ന ജാ​ഗൃ​തി), രാ​മ​ണ്ണ (ആ​ന്ധ്ര ക​ലാ​വേ​ദി), ബി​ന്ദു ലി​ൻ​സ​ൻ (യു​നീ​ഖ് ഖ​ത്ത​ർ), ശ്രീ​നി​വാ​സ് (സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റം), ഇ​ബ്രാ​ഹിം (ഒ.​ടി.​പി ഖ​ത്ത​ർ), സ​തീ​ഷ് വി​ള​വി​ൽ (സ​മ​ന്വ​യം ഖ​ത്ത​ർ), ഓ​മ​ന​ക്കു​ട്ട​ൻ പ​രു​മ​ല (ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), ബി​ജു.​പി. മം​ഗ​ലം (സം​സ്‌​കൃ​തി ഖ​ത്ത​ർ), നി​സാം ഖാ​ൻ (രാ​ജ​സ്ഥാ​ൻ അ​സോ​സി​യേ​ഷ​ൻ), കൂ​ടാ​തെ വി​വി​ധ അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ളും, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും, വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വ​ഹി​ക​ളും, ലേ​ഡീ​സ് വി​ങ് - യൂ​ത്ത് വി​ങ് ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ജീ​സ് ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Incas Qatar organizes Salim Kumar memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.