ഇ​മിേ​ഗ്ര​ഷ​ൻ റൗ​ണ്ട്എ​ബൗ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ദോ​ഹ: ഇ​മിേ​ഗ്ര​ഷ​ൻ റൗ​ണ്ട്എ​ബൗ​ട്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ൽ ഗ​റാ​ഫ ഇ​ൻ​റ​ർ​ചെ​യ്ഞ്ച് റൗ​ണ്ട്എ​ബൗ​ട് ടി​ൽ നാ​ളെ മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ​ബ്ലി​ക് വ​ർ​ക്്സ്​ അ​തോ​റി​റ്റി അ​ശ്ഗാ​ൽ അ​റി​യി​ച്ചു. ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ മേ​ൽ​പാ​ല​വും അ​ണ്ട​ർ പാ​സും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​രി​ക്കു​മെ​ന്നും അ​ശ്ഗാ​ൽ വ്യ​ക്ത​മാ​ക്കി. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​പ്രി​ൽ 22 വ​രെ നീ​ണ്ടു​നി​ൽ​ക്കും. റൗ​ണ്ട്എ​ബൗ​ട്ടി​ൽ പു​തി​യ സി​ഗ്​നൽ നി​യ​ന്ത്രി​ത ഇ​ൻ​റ​ർ​സെ​ക്ഷ​െൻ​റ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ശ​മാ​ൽ റോ​ഡി​ൽ നി​ന്നും ഖ​ലീ​ഫ സ്​​ട്രീ​റ്റി​ലേ​ക്കു​ള്ള​വ​ർ മേ​ൽ​പാ​ല​ത്തി​ലൂ​ടെ റ​യ്യാ​ൻ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ​ത്തു​ക​യും യു ​ടേ​ൺ എ​ടു​ത്ത് ഗ​റാ​ഫ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ​ത്തി ഖ​ലീ​ഫ സ്​​ട്രീ​റ്റി​ലേ​ക്ക് തി​രി​യ​ുകയും വേണം.
അ​തേ​സ​മ​യം, ല​ഖ്ത സ്​​ട്രീ​റ്റി​ൽ നി​ന്നും ഖ​ലീ​ഫ സ്​​ട്രീ​റ്റി​ലേ​ക്കു​ള്ള​വ​ർ​ക്ക് ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ അ​ണ്ട​ർ​പാ​സ്​ ഉ​പ​യോ​ഗി​ക്കാം.


അ​ല്ലെ​ങ്കി​ൽ അ​ശ്ഗാ​ലിെ​ൻ​റ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് റ​യ്യാ​ൻ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ​ത്തി യൂ​ടേ​ൺ എ​ടു​ക്കു​ക​യും ഗ​റാ​ഫ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ൽ നി​ന്ന് ഫ്രീ ​റൈ​റ്റ് എ​ടു​ത്ത് ഖ​ലീ​ഫ സ്​​ട്രീ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാം. ഖ​ലീ​ഫ സ്​​ട്രീ​റ്റി​ൽ നി​ന്നും യൂ​ടേ​ൺ എ​ടു​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​ർ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഫെ​ബ്രു​വ​രി 22 സ്​​ട്രീ​റ്റി​ലൂ​ടെ റ​യ്യാ​ൻ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ​ത്തു​ക​യും യൂ​ടേ​ൺ എ​ടു​ത്ത് ഗ​റാ​ഫ ഇ​ൻ​റ​ർ​ചെ​യ്ഞ്ച് പി​ടി​ക്കു​ക​യും ചെ​യ്യാം. സ​മാ​ന്ത​ര​മാ​യ പാ​ത​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും അ​ശ്ഗാ​ൽ അ​ധി​കൃ​ത​ർ സ്​​ഥാ​പി​ക്കും.

Tags:    
News Summary - imigration-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.