ഇലോഫ് ഖത്തർ സംഘടിപ്പിച്ച നൂർ അൽ സുഹൂറിൽനിന്ന്
Posted On
date_range Updated On
date_range ഇലോഫ് നൂർ അൽ സുഹൂർ
ദോഹ: ഇലോഫ് നേതൃത്വത്തിൽ വനിതദിനത്തോടനുബന്ധിച്ച് ‘നൂർ അൽ സുഹൂർ’ സംഘടിപ്പിച്ചു. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. റിസർച്ച് സയന്റിസ്റ്റ് ജോർജ് വി. ജോയി മുഖ്യപ്രഭാഷണം നടത്തി. ഇലോഫ് രക്ഷാധികാരി ഡോ. റഷീദ് പട്ടത്ത്, മജീദ് നാദാപുരം എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ വാസിഹ് ആശംസകൾ നേർന്നു. നസീഹ മജീദ്, ഡോ. പ്രതിഭ രതീഷ്, രശ്മി സന്തോഷ്, സജ്ന മൻസൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.