ഖ​ത്ത​ർ സം​സ്‌​കൃ​തി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ​നി​ന്ന്

ലേ​ബ​ർ​ക്യാ​മ്പി​ൽ സം​സ്‌​കൃ​തി നോ​മ്പു​തു​റ

ദോ​ഹ: ഖ​ത്ത​ർ സം​സ്‌​കൃ​തി ആ​ഭി​മു​ഖ്യ​ത്തി​ൽ ദോ​ഹ സ​ന​യ്യ​യി​ൽ സ്ട്രീ​റ്റ് 37 ലേ​ബ​ർ ക്യ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. സം​സ്‌​കൃ​തി​യു​ടെ മ​ൻ​സൂ​റ, ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ ഏ​രി​യ യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നോ​മ്പു​തു​റ​യി​ൽ വി​വി​ധ ര​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ൻ​സൂ​റ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സ​ബീ​ന അ​സീ​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സം​സ്‌​കൃ​തി പ്ര​സി​ഡ​ന്റ് എ .​അ​ഹ​മ്മ​ദ്കു​ട്ടി, നോ​ർ​ക്ക ക്ഷേ​മ​നി​ധി ഡ​യ​റ​ക്‌​ട​ർ ഇ.​എം. സു​ധീ​ർ, സെ​ക്ര​ട്ട​റി സാ​ൾ​ട്ട​സ് സാ​മു​വ​ൽ, ട്ര​ഷ​റ​ർ ശി​വാ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മ​നാ​ഫ്, ബി​ന്ദു പ്ര​ദീ​പ്, വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി ജെ​സീ​ത ചി​ന്തു​രാ​ജ്, ഷി​ബി​ൻ ലാ​ൽ, ബൈ​ജു മാ​ത്യു സം​സാ​രി​ച്ചു. 

Tags:    
News Summary - Iftar meet in labour camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.