ക്യൂ ടീം തിരൂർ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ക്യൂ ടീം തിരൂർ ഇഫ്താർ സംഗമം
ദോഹ: ഖത്തറിലെ തിരൂർ മേഖലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ക്യൂ ടീം, ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹിലാലിലെ ഇൻസ്പെയർ ഹാളിൽ നടന്ന ചടങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ ഇസ്മായീൽ കുറുമ്പടി, പ്രസിഡന്റ് ജാഫർഖാൻ, ജനറൽ സെക്രട്ടറി അമീൻ അന്നാര, ട്രഷറർ ഇസ്മായിൽ അന്നാര, ശരീഫ് ചിറക്കൽ, സാലിക് അടിപ്പാട്ട്, നൗഫൽ എം.പി, ഫസീല, ഉമ്മർ കുട്ടി, മുനീർ വാൽക്കണ്ടി, അബ്ദുൽ റഷീദ്, മുത്തു ഐ.സി.ആർ.സി, നബ്ഷ മുജീബ്, ഷംല ജഅ്ഫർ, അഫ്സൽ വി.പി മുതലായവർ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.