യുവകലാസാഹിതി നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം
ദോഹ: യുവകലാസാഹിതി നേതൃത്വത്തിൽ വക്ര ക്രിയേറ്റിവ് സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ് കുമാർ സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു.
ഷാനവാസ് തവയിൽ, ലാലു ഇസ്മായിൽ, എം. സിറാജ്, രഘുനാഥൻ, ലിസാം, ഷഹീർ ഷാനു, മുരളി, ഷാൻ പേഴുംമൂട്, ഷുക്കൂർ, ഷഹീർ നിറവിൽ തുടങ്ങിയവർ കൂട്ടായ്മക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.