മെ​റാ​ക്കി മെ​സ്‌​ഡൈ​യിം​സ് കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

‘‘മെ​റാ​ക്കി മെ​സ്‌​ഡൈ​യിം​സ്’ ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘‘മെ​റാ​ക്കി മെ​സ്‌​ഡൈ​യിം​സ്’ അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. തൊ​ഴി​ൽ തേ​ടി​യും കു​ടും​ബി​നി​ക​ളാ​യു​മെ​ത്തി​യ വ​നി​ത​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ഫ്താ​റി​നാ​യി മാ​മു​റ ഫാ​മി​ലി പാ​ർ​ക്കി​ൽ ഒ​ന്നി​ച്ച​ത്. 150ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ത​സ്‌​ലീ​ന ജ​ലീ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ഫ്ന അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.