ഏ​ഴ​ര​ക്കൂ​ട്ടാ​യ്മ ഖ​ത്ത​ർ ക​മ്മി​റ്റി ഇ​ഫ്താ​റി​ൽ​നി​ന്ന്

ഏ​ഴ​ര​ക്കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

ദോഹ: ഏ​ഴ​ര​ക്കൂ​ട്ടാ​യ്മ ഖ​ത്ത​ർ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് റി​യാ​സ് നാ​ൽ​ത്താ​ൻ​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. ക​ബീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. സെ​ക്ര​ട്ട​റി പി.​കെ. റ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​കെ. ഫ​ത്താ​ഹ്, മി​സ്ബാ​ഹ്, ഷാ​ഹി​ദ് ഓ​മ​ശ്ശേ​രി, അ​ഷ്റ​ഫ് ച​ക്ക​ര​ക്ക​ൽ, നി​സാ​ർ ഉ​ളി​യി​ൽ, അ​ഫ്‌​ഷാ​ഹെ ഷാ​ഹു, റം​സി റ​ഫീ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ഹീ​ഫ് പ​റ​മ്പി​ൽ ന​ന്ദി പ​റ​ഞ്ഞു.
Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.