ദോഹ: അഹ്മദാബാദ് വിമാന ദുരന്തത്തിൽ ഐ.സി.എഫ് ഖത്തർ നാഷനൽ സെനറ്റ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആത്മശാന്തിക്കും അപകടത്തിൽ പെട്ടവർക്ക് സുഖപ്രാപ്തിക്കും പ്രാർഥന നടത്തി.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് സഖാഫി പാലോളി സ്വാഗതവും ഫഖ്റുദ്ദീൻ പെരിങ്ങോട്ടുകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.