അബ്ദുൽ ലതീഫ് (പ്രസിഡന്റ്), മുഹസിൻ (ജന. സെക്രട്ടറി), അബൂബക്കർ സിദ്ദീഖ് (ട്രഷറർ)
Posted On
date_range Updated On
date_range ഐ.സി.എ അലുമ്നി ഭാരവാഹികൾ
ദോഹ: വടക്കേക്കാട് ഐ.സി.എ അലുമ്നി ഖത്തർ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറിയായി മുഹസിൻ, ട്രഷററായി അബൂബക്കർ സിദ്ദീഖ് എന്നിവരാണ് പുതിയ ഭരണസമിതി ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാർ: മൊയ്തീൻ ഷാ, ഷമീർ ഉമ്മർ. ജോ. സെക്രട്ടറിമാർ: അഫ്സർ പുതിയവീട്ടിൽ, പി.എൻ. റഫീഖ്, റഹബുദ്ദീൻ. 11 എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. മലബാർ റസ്റ്റാറന്റിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് എം.എം. ബഷീർ, നസീം മേപാട്ട്, റാഫി കുറുപ്പത്തയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.