ഹോപ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ് ഖത്തർ ചാപ്റ്റർ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഹോപ് ഖത്തർ രക്തദാന ക്യാമ്പ്
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഹോപ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹമദ് ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ മുതൽ രാത്രി വരെ നടന്ന രക്തദാനക്യാമ്പിൽ 30ഓളം പേർ പങ്കെടുത്തു. ഹോപ് ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർമാരായ ഷമീം പേരോട്, റഹീം സി.ടി.കെ എളയടം, ഹോപ് പ്രസിഡന്റ് നാസർ ആയഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.