ഹൃദയാഘാതം: മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ: മലപ്പുറം പടപ്പറമ്പ്​ സ്വദേശി പരേതനായ നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി) യുടെ മകൻ ശിഹാബുദ്ദീൻ (38) ദ ോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഒമ്പതു വർഷമായി ഫ്രണ്ട്സ് ഗ്രൂപ്പ് ട്രേഡിങ് ആൻറ്​ കോൺട്രാക്റ്റിങ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. കുടുംബം ദോഹയിലുണ്ട്​.
മാതാവ്​: ആസ്യ. ഭാര്യ: ഫെബീന, മക്കൾ: ഹയ, ഹാദി, ഹയാൻ, സയാൻ. സഹോദരങ്ങൾ: നാസർ, ഷഫീക്ക്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാൻ ശ്രമിക്കുന്നതായി ഖത്തർ കെ എം സി സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Heart attack; A native of Malappuram died in Doha -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.