ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറുമായി
കൂടിക്കാഴ്ച നടന്നപ്പോൾ
Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി ജാരദ് കുഷ്നറുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറുമായി കൂടിക്കാഴ്ച നടത്തി. കുഷ്നറിെൻറ ഖത്തർ സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ചും മറ്റ് പൊതുതാൽപര്യങ്ങളുള്ള വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.