Posted On
date_range Updated On
date_range ‘ഗൾഫ് മാധ്യമം’ റമദാൻ ക്വിസ് വിജയികൾ
ദോഹ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ലുലു ഹൈപ്പർ മാർക്കറ്റ്- ടീ വേൾഡ് റമദാൻ ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് നമ്പർ 13 മുതൽ 16 വരെ റൗണ്ടിലെ വിജയികളെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. റിൻസ ഫിറോസ് (ക്വിസ് നമ്പർ 13), റിഹാന മനാഫ് (ക്വിസ് നമ്പർ 14), നസിറുദ്ദീൻ എം (ക്വിസ് നമ്പർ 15), ആയിഷ നിമ (16). വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.
ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈൻ വഴിയുമായി നടത്തിയ ‘റമദാൻ ക്വിസി’ൽ ദിവസവും ആയിരത്തിലേറെ പേരാണ് പങ്കെടുക്കുന്നത്. ശരിയുത്തരം നൽകിയവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.