Posted On
date_range Updated On
date_range ഇന്നലെ 244 രോഗികൾ, രോഗമുക്തർ 240
ദോഹ: ഖത്തറിൽ ഇന്നലെ 244 പേർക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു, 240 പേർ രോഗമുക്തി നേടി. നിലവിലുള്ള രോഗികൾ 2990 ആണ്. 6,04,112പേർക്കാണ് ഇതുവരെ ആകെ പരിശോധന നടത്തിയത്. 1,17,742 പേർക്കാണ് ആകെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,14,558 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 194 ആണ് ആകെ മരണം. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 433 പേരാണ്. തീവ്രപരിചരണ വിഭാഗത്തിൽ 63 പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.