നമ്മുടെ അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം പോസ്റ്റർ പ്രകാശനം എ.പി. മണികണ്ഠൻ
നിർവഹിക്കുന്നു
Posted On
date_range Updated On
date_range അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം ഒക്ടോബറിൽ
ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയും ദോഹ വേവ്സും സംയുക്തമായി നടത്തുന്ന ജൈവകാർഷികോത്സവം സീസൺ 10 ഒക്ടോബർ 20ന് ഡി.പി.എസ് സ്കൂളിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഐ.സി.സി മുംബൈ ഹാളിൽ ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ നിർവഹിച്ചു. നമ്മുടെ അടുക്കളത്തോട്ടം ദോഹ സ്ഥാപക അംഗം അമ്പര പവിത്രൻ ഏറ്റുവാങ്ങി. പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതവും സെക്രട്ടറി ജിജി അരവിന്ദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.