ഗ്രാ​ൻ​ഡ് മാ​ൾ ‘ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ്’ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ

ഗ്രാ​ൻ​ഡ് മാ​ൾ ‘ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ്’ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ദോ​ഹ: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​തി​യ മെ​ഗാ പ്ര​മോ​ഷ​ൻ ആ​യ ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.ഗ്രാ​ൻ​ഡ് മാ​ൾ ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി 11 ഭാ​ഗ്യ​ശാ​ലി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്തു. 10 ഭാ​ഗ്യ വി​ജ​യി​ക​ൾ​ക്ക് 2000 ഖ​ത്ത​ർ റി​യ​ൽ കാ​ഷ് പ്രൈ​സും ഒ​രു വി​ജ​യി​ക്ക് ഹ്യു​ണ്ടാ​യ് ബ്രാ​ൻ​ഡ് ന്യൂ ​അ​ക്‌​സെ​ന്റ് കാ​റു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്.ജൂ​ൺ 24 വ​രെ നീ​ളു​ന്ന മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 10 ഹ്യു​ണ്ടാ​യ് ആ​ക്സ​ന്റ് കാ​റു​ക​ൾ, ഒ​രു ല​ക്ഷം ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് എ​ന്നി​വ നേ​ടാ​നു​ള്ള അ​വ​സ​രം ഗ്രാ​ൻ​ഡ് മാ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഖ​ത്ത​റി​ലെ ഏ​തെ​ങ്കി​ലും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് / ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ​നി​ന്നും വെ​റും 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലോ പാ​ർ​ച്ചേ​സ്‌ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.ഓ​രോ സീ​സ​ണി​ലും ന​ട​ന്നു വ​രു​ന്ന മെ​ഗാ പ്ര​മോ​ഷ​നു​ക​ളി​ലൂ​ടെ കാ​റു​ക​ൾ, സ്വ​ർ​ണ ബാ​റു​ക​ൾ, കാ​ഷ് പ്രൈ​സു​ക​ൾ തു​ട​ങ്ങി​യ റി​വാ​ഡു​ക​ൾ ന​ൽ​കി ഒ​രു​പാ​ട് വി​ജ​യി​ക​ളെ സൃ​ഷ്ടി​ക്കാ​ൻ ഇ​തി​ന​കം ഗ്രാ​ൻ​ഡ് മാ​ളി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.ഇ​തി​നു പു​റ​മെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഗ്രാ​ൻ​ഡ് മാ​ൾ /ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ഫെ​ബ്രു​വ​രി 26ന് ​ന​ട​ക്കും.ഈ ​അ​വ​സ​ര​ങ്ങ​ൾ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Grand Mall selects ‘Drive Your Dream with Grand’ winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.