ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച ടോയ് കാർറേസിങ് മത്സരത്തിലെ വിജയികൾ
Posted On
date_range Updated On
date_range ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ടോയ് കാർ റേസിങ് മത്സരം
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, വുക്കൈര്‍ സ്റ്റോറിൽ സംഘടിപ്പിച്ച ടോയ് കാർ റേസിങ് മത്സരം ആവേശോജ്ജ്വലമായി നടന്നു. രണ്ട് കാറ്റഗറികളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത മത്സരാർഥികൾ പങ്കെടുത്തു.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.കുടുംബങ്ങൾക്ക് വിനോദവും കുട്ടികൾക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.