Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അഞ്ചാം വാർഷികം; പ്രൊമോഷനുകൾക്കു തുടക്കം
ദോഹ: ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവവുമായി വുഖൈറിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്ദാൻ മാൾ. അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകളോടെ ആരംഭിച്ച ഷോപ്പിങ് ഫെസ്റ്റ് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും.
ഉപഭോക്താക്കൾക്കായി ഫിഷ് ഫെസ്റ്റ്, മൊബൈൽ ഹംഗാമ, അഞ്ച് റിയാൽ പ്രൊമോഷൻ, ഗ്രാൻഡ് മീ ഉപഭോക്താക്കൾക്കായി ആഘോഷങ്ങൾക്ക് 20 ശതമാനം ഡിസ്കൗണ്ടിൽ കേക്കുകൾ ഉൾപ്പെടെ നിരവധി 'വൺ ഡേ പ്രൊമോഷൻ'കളുമാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷത്തിെൻറ ഭാഗമായി ഒരുക്കിയത്.
അഞ്ചാം വാർഷികത്തിെൻറ ഭാഗമായി തിങ്കളാഴ്ച പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്‌മെറ്റിക്, വീട്ടുപകരണങ്ങൾ, ഗാർമെൻറ്സ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ വെറും അഞ്ച് റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.