ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം
Posted On
date_range Updated On
date_range ഇൻകാസ് ഗാന്ധിജയന്തി ആഘോഷം
ദോഹ: ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ 155ാം ജന്മദിനം അൽ ഹിലാലിലുള്ള മോഡേൺ ആർട്സ് സെന്ററിൽ വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് റോൻസി മത്തായി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സിബു എബ്രഹാം, ട്രഷറർ എബി വർഗീസ്, ഈപ്പൻ തോമസ്, സണ്ണി സാമുവൽ, ജിജി ജോൺ, ജെറ്റി ജോർജ്, ബിജി തോമസ്, വിനോദ് ഇട്ടി, ജോജി തോമസ് മൂലയിൽ, ഫിലിപ്പ് കുരുവിള, മനോജ് വർഗീസ്, അലൻ മാത്യു തോമസ്, ചെറിൽ ഫിലിപ്പ്, വിപിൻ കെ. ബേബി, ലിജോ തോമസ്, ജുബിൻ പുന്നക്കാടൻ, ആതിര ജുബിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.