Posted On
date_range Updated On
date_range ജൂലൈയിൽ ഇന്ധനവിലയിൽ വർധന
ദോഹ: ഖത്തറിൽ ജൂലൈ മാസത്തെ ഇന്ധനവിലയിൽ വർധന. സൂപ്പർ പെട്രോളിന്റെ വില രണ്ട് റിയാൽ ആയും ഡീസലിന്റെ വില ലിറ്ററിന് 1.95 റിയാലുമായാണ് വർധിച്ചത്.
അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിച്ച് ഇന്ധനവിലകൾ നിശ്ചയിക്കുന്നത് ഖത്തർ എനർജിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.