ഫ്രണ്ട്സ് ഓഫ് വാളക്കുഴി ക്രിസ്മസ്-പുതുവത്സരാഘോഷം ഷിനു കീച്ചേരിൽ ഉദ്ഘാടനം ചെയ്യുന്നു.
Posted On
date_range Updated On
date_range ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ദോഹ: പത്തനംതിട്ടയിൽ നിന്നുള്ള പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് വാളക്കുഴി നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. എഴുമറ്റൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ഷിനു കീച്ചേരിൽ ഉദ്ഘാടനം ചെയ്തു. ഇമ്മാനുവേൽ മാർത്തോമാ ചർച്ച് സഹ വികാരി റവ.അജയ് ടി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി.
ജോണി കുട്ടി ചാക്കോയുടെ അധ്യക്ഷത വഹിച്ചു. അജു തകടിയിൽ, അനീഷ് ജോർജ്, മോഹൻ എബ്രഹാം, ഷാജൻ വർഗീസ്, ജയ ദാനിയേൽ, റോൻസി മത്തായി, സാബു വർഗീസ്, സുബിൻ പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.