Posted On
date_range Updated On
date_range വെള്ളിയാഴ്ച മെട്രോ രാവിലെ 10 മുതൽ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗമായി വെള്ളിയാഴ്ച ദോഹ മെട്രോ സർവിസ് രാവിലെ പത്തിന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ലുസൈൽ ട്രാമും രാവിലെ 10 മുതൽ സർവിസ് ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് ഇറാഖ്-ജപ്പാൻ മത്സരം എജുക്കേഷൻ സിറ്റിയിൽ നടക്കുന്നത്. 5.30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വിയറ്റ്നാം, ഇന്തോനേഷ്യയെയും രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ ഹോങ്കോങ്ങ് ഇറാനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.