ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക​ര​ണ

ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഫോ​ക്ക് വ​നി​താ വി​ഭാ​ഗം ആ​രോ​ഗ്യ സെ​മി​നാ​ർ

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് (ഫോ​ക്ക്) വ​നി​താ വി​ഭാ​ഗ​വും റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റും സം​യു​ക്ത​മാ​യി സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സ്ത്രീ​രോ​ഗ വി​ദ​ഗ്ദ ഡോ. ​ലു​ഫ്ന ക്ലാ​സെ​ടു​ത്തു.

ഫാ​സി​നാ ഷ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ രാ​ജ​ശ്രീ ,ര​ശ്മീ, മേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദ മെ​ഡി​ക്ക​ൽ എം.​ഡി. ജം​ഷീ​ർ ഹം​സ​ക്കു വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ ന​സ്രീ​നാ ജം​ഷീ​ർ ഫോ​ക്കി​ന്റെ സ്നേ​ഹോ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. ഡോ. ​ലു​ഫ്ന​ക്കു​ള്ള ഉ​പ​ഹാ​രം ഫോ​ക്ക് വ​നി​താ വി​ഭാ​ഗം മേ​ധാ​വി സീ​ന​ത്ത് അ​ഷ്‌​റ​ഫ് കൈ​മാ​റി. സ്മീ​ര ഷാ​ജു ന​ന്ദി പ​റ​ഞ്ഞു. റം​ലാ ബ​ഷീ​ർ, ന​സീ​ഹാ, ഷം​ലാ സാ​ജി​ദ്, ദീ​പ്തി രൂ​പേ​ഷ്, റ​സി​യ, ഷി​ൽ​ജി, ഫ​ർ​സാ​ന, റോ​ഷി​നി, റം​ലാ സ​മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Folk Women's Department Health Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.