ഫോക് ഖത്തർ മ്യൂസിക് ഷോ ‘ഗീത് സംഗീത്’ പോസ്റ്റർ പ്രകാശനം നടൻ ദിലീപ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഫോക് ‘ഗീത് സംഗീത്’ നവംബർ 17ന്
ദോഹ: ഫ്രൻഡ്സ് ഓഫ് കോഴിക്കോട് അഞ്ചാം വാർഷികത്തോടനുബന്ധിച്ചു നവംബർ 17ന് അൽ അറബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ ഷോയുടെ പോസ്റ്റർ പ്രകാശനം നടൻ ദിലീപ് ദോഹയിൽ നിർവഹിച്ചു.
‘ഫോക്’ വർക്കിങ് പ്രസിഡന്റ് ഫരീദ് തിക്കോടി, ജനറൽ സെക്രട്ടറി വിപിൻ ദാസ്, ട്രഷറർ മൻസൂർ അലി, ഓർഗനൈസിങ് സെക്രട്ടറി എം.വി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ഫൈസൽ മൂസ, സാജിദ് ബക്കർ, സെക്രട്ടറിമാരായ അഡ്വ. റിയാസ് നരുവിൽ, സമീർ നങ്ങിച്ച, സി.ബി അംഗം സുനു ബാലുശ്ശേരി, ഷംല, റഷീദ് പുതുക്കുടി, ഹാഷിം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.