Posted On
date_range Updated On
date_range ഫിത്ർ സകാത് 15 റിയാൽ
ദോഹ: റമദാനിലെ ഫിത്ർ സകാത് വിഹിതം പ്രഖ്യാപിച്ച് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫിനു കീഴിലെ സകാത് കാര്യ വിഭാഗം. 15 റിയാലാണ് ഒരു വ്യക്തിക്ക് കണക്കാക്കുന്ന ഫിത്ർ സകാത് തുക. പ്രായമോ ലിംഗമോ വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളും അവരുടെ ആശ്രിതരും ഫിത്ർ സകാത് നൽകണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു. ചെറിയ പെരുന്നാൾ നമസ്കാരത്തിന് മുമ്പായി എല്ലാവരും തങ്ങളുടെ ഫിത്ർ സകാത് വിഹിതം നൽകിയതായി ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.