ഫി​​ഫ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റു​​മാ​​യി അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി

ദേ ാ​​ഹ: ഖ​​ത്ത​​റി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ ഫി​​ഫ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റും ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ കോ​ ​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റു​​മാ​​യ അ​​ല​​ജാേ​​ന്ദ്രാ ഡോ​​മി​​ൻ​​ഗ്വ​​സു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ്  ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഖ​​ത്ത​​റും ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​നും ത​​മ്മി​​ലു​​ള്ള  സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ഇ​​രു നേ​​താ​​ക്ക​​ളും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്തു. 

2022ൽ ​​ഖ​​ത്ത​റി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ൾ സം​​ബ​​ന്ധി​​ച്ചും ലോ​​ക​​ക​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട  സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള അ​​ടി​​സ്​​​ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ നി​​ർ​​മ്മാ​​ണ പു​​രോ​​ഗ​​തി​​യും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വി​​ല​​യി​രു​​ത്തി. പ്രതിനിധികളും ചർച്ചയിൽ പ​െങ്കടുത്തു.  

Tags:    
News Summary - fifa-qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.