നാട്ടിലേക്ക് മടങ്ങുന്ന ‘ഗൾഫ് മാധ്യമം’ ദോഹ ബ്യൂറോ ചീഫ് ഒ. മുസ്തഫക്ക് ഐ.എം.എഫ് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഒ. മുസ്തഫക്ക് ഐം.എം.എഫ് യാത്രയയപ്പ്
ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന 'ഗൾഫ് മാധ്യമം' ദോഹ ബ്യൂറോ ചീഫ് ഒ. മുസ്തഫക്ക് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി.
പ്രസിഡൻറ് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.എം.എ റഫീക്ക്, ഷഫീക്ക് അറക്കൽ, ഓമനക്കുട്ടൻ, പ്രദീപ് മേനോൻ, സാദിക്ക് ചെന്നാടൻ, മുഹമ്മദ് അലി, പി.സി. സൈഫുദ്ദീൻ, അഹമ്മദ് കുട്ടി, രതീഷ് എന്നിവർ സംസാരിച്ചു.
ഒ. മുസ്തഫ മറുപടി പ്രസംഗം നടത്തി.ഐ.എം.എഫ് ഉപഹാരം പി.എൻ. ബാബുരാജൻ കൈമാറി. ഐ.എം.എ റഫീക്ക് സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.