നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന ഇ​​ൻ​​കാ​​സ് സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അംഗം

ടി.​​കെ. നൗ​​ഷാ​​ദി​​ന് കൊ​​ല്ലം ജി​​ല്ല ക​​മ്മി​​റ്റി യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി​​യ​​പ്പോ​​ൾ 

യാ​​ത്ര​​യ​​യ​​പ്പ്

ദോഹ: പ്ര​​വാ​​സ ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ച്ച് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന ഇ​​ൻ​​കാ​​സ് സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് മെം​​ബ​​ർ ടി.​​കെ. നൗ​​ഷാ​​ദി​​ന് ഇ​​ൻ​​കാ​​സ് കൊ​​ല്ലം ജി​​ല്ല​​യു​​ടെ ആ​​ദ​​ര​​വ് ന​​ൽ​​കി. ഐ.​​സി.​​സി അ​​ശോ​​ക ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ൽ ഹാ​​ഷിം അ​​പ്സ​​ര അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.

ഇ​​ൻ​​കാ​​സ് ഖ​​ത്ത​​ർ വ​​ർ​​ക്കി​​ങ് പ്ര​​സി​​ഡ​​ന്റ് അ​​ൻ​​വ​​ർ സാ​​ദ​​ത്ത് ഉ​​ൽ​​ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. അ​​നി​​ൽ കു​​ണ്ട​​റ, മു​​ഹ​​മ്മ​​ദ് റാ​​ഫി, ഷി​​ബു ക​​രു​​നാ​​ഗ​​പ്പ​​ള്ളി, നി​​ഷാ​​ദ് കൊ​​ട്ടാ​​രാ​​ക്ക​​ര, ജെ​​സി​​ൻ ക​​രു​​നാ​​ഗ​​പ്പ​​ള്ളി, ജേ​​ക്ക​​ബ് പ​​ത്ത​​നാ​​പു​​രം, സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. മു​​ഹ​​മ്മ​​ദ് ഷാ ​​അ​​ഞ്ച​​ൽ ന​​ന്ദി പ​​റ​​ഞ്ഞു.

Tags:    
News Summary - farewell party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.