Posted On
date_range Updated On
date_range ഫോക്ക് യാത്രയയപ്പ് നൽകി
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും ഫോക്കിന്റെ വനിതാ വിഭാഗം എക്സിക്യുട്ടീവ് അംഗവുമായ റോഷിനി ഷബിന്ദിന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.കെ. ഉസ്മാൻ, സെക്രട്ടറി രഞ്ജിത് ചാലിൽ, ഫരീദ് തിക്കോടി, എം.വി മുസ്തഫ, ബിജു കൈവേലി, റിയാസ് ബാബു, സൂരജ് അഡ്വ. റിയാസ്, സിറാജ് സിറു, സാജിദ് ബക്കർ, വനിതാ വിഭാഗം ഭാരവാഹികളായ ഫസീന ഷഫീഖ്, സീനത്ത് അഷ്റഫ്, ദീപ്തി രൂപേഷ്, രഷ്മി ശരത്, സായൂജ്യ, സമീറ ഷൈജു, റംല ബഷീർ, റംല സമദ്, ഷംല സാജിദ് എന്നിവർ സംസാരിച്ചു.
തുടർന്ന് ഫോക്ക് ലേഡീസ് വിങ്ങിന്റെ സ്‌നേഹോപഹാരം റോഷ്‌നിക്ക് നൽകി. മറുപടി പ്രസംഗത്തിൽ രോഷ്നി ഫോക്കിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.