നാട്ടിലേക്ക് മടങ്ങുന്ന ഒ.പി. ബഷീറിനെ പൊന്നാട അണിയിക്കുന്നു

യാത്രയയപ്പ് നൽകി

ദോഹ: 27 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പേരാമ്പ്ര കൊല്ലിയിൽ ഒ.പി. ബഷീറിനു ഖത്തർ ഹിലാൽ കൂട്ടായ്മ യാത്രയയപ്പ് നൽകി.

കൂട്ടായ്മ അംഗങ്ങളായ സിദ്ദീഖ് മുസ്‌ലിയാർ , മൊയ്‌തീൻ, ആഷിഫ് എന്നിവർ സ്നേഹോപഹാരം നൽകി. മനാഫ് പൊന്നാടയണിയിച്ച് ആദരിച്ചു.

അൻവർ, റഹൂഫ്, ഷെജീർ, മുസ്തഫ, ഷെഹീർ, ഇക്ബാൽ, സൈതലവി, റസാഖ്, നൗഫൽ, മൊയ്‌തീൻ, റഫീഖ്, നബീൽ, ഫൈസൽ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.