​​​പ്രവാ​​​സി വെ​​​ല്‍ഫെ​​​യ​​​ര്‍ അ​​​ല്‍ഖോ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച നോ​​​ർ​​​ക്ക ക്യാ​​​മ്പി​​​ല്‍ പ്ര​​​വാ​​​സി വെ​​​ല്‍ഫെ​​​യ​​​ര്‍ നോ​​​ര്‍ക്ക വി​​​ങ് ക​​​ണ്‍വീ​​​ന​​​ര്‍ ഷം​​​സു വാ​​​യേ​​​രി സം​​​സാ​​​രി​​​ക്കു​​​ന്നു  

പ്രവാസി വെല്‍ഫെയര്‍ നോർക്ക ക്യാമ്പ്

അല്‍ഖോർ: നോർക്ക റൂട്ട്സ് ഐ.ഡി കാർഡ്, ഇൻഷുറൻസ് പദ്ധതി, സംസ്ഥാന സര്‍ക്കാറിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ചുള്ള പ്രചാരണത്തിനും പ്രവാസി മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ലക്ഷ്യമിട്ട് പ്രവാസി വെല്‍ഫെയര്‍ അല്‍ഖോറില്‍ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു.

ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമിൽ അംഗമാകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.സീഷോര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സംഘടിപ്പിച്ച ക്യാമ്പിൽ നൂറുകണക്കിനാളുകള്‍ സേവനം പ്രയോജനപ്പെടുത്തി. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക വിങ് കണ്‍വീനര്‍ ഷംസു വായേരി പദ്ധതികള്‍ വിശദീകരിച്ചു. യൂനിറ്റ് പ്രസിഡണ്ട് ഹാരിസ് എകരത്ത്, ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Expatriate Welfare Norka Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.