Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസ് ആറിന്
ദോഹ: ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപണ്‍ ഹൗസ് ജൂലൈ ആറിന് നടക്കും. ഉനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് നടക്കുന്ന ഓപണ്‍ ഹൗസില്‍ ഇന്ത്യന്‍ പൗരന്മാരുടെ പരാതികളും പ്രശ്നങ്ങളും എംബസി ഷെർഷെ ദഫേ ടി. ആഞ്ജലീന പ്രേമലത നേരിട്ട് സ്വീകരിക്കും. പൗരന്മാര്ക്ക് എംബസിയില്‍ നേരിട്ടെത്തി ഓപണ്‍ ഹൗസില്‍ മൂന്നുമുതല്‍ 4.30 വരെ പങ്കെടുക്കാം. ഓണ്‍ലൈന്‍ മുഖേന 4.30 മുതല്‍ ആറു വരെയാണ് ഓപണ്‍ ഹൗസ്. ഇതിനുപുറമെ 55097295 എന്ന നമ്പറില്‍ നേരിട്ടുവിളിച്ചും പരാതികള്‍ സമര്‍പ്പിക്കാം. വെബെക്സ് മീറ്റിങ് ഐ.ഡി-23646236530. പാസ് വേഡ്-112200. ഇ-മെയില്‍: labour.doha@mea.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.