Posted On
date_range Updated On
date_range എംബസി; എൻ.ആർ.ഐ-ലൈഫ് സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് ബുക്കിങ് ആവശ്യമില്ല
ദോഹ: അഡ്മിഷൻ ആവശ്യങ്ങൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, പെൻഷൻ ആവശ്യത്തിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച അപേക്ഷകർക്ക് ഇന്ത്യൻ എംബസിയിൽ മുൻകൂർ ബുക്കിങ് ആവശ്യമില്ല. പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് 12നും ഒരു മണിക്കുമിടയിൽ എംബസിയിൽ നേരിട്ടെത്തി അപേക്ഷ നടപടികൾ പൂർത്തിയാക്കാമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എംബസി അറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.