Posted On
date_range Updated On
date_range യാത്രക്കാരനിൽനിന്ന് മയക്കുമരുന്ന് പിടികൂടി
ദോഹ: ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും വൻ മയക്കുമരുന്നുകൾ പിടികൂടി ഖത്തർ കസ്റ്റംസ്. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.4 കിലോ ഹെറോയിനാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്.
യാത്രക്കാരന്റെ ബാഗിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.