കലാലയം സാംസ്കാരിക വേദി ‘സ്വാതന്ത്ര്യദിന വർത്താനം’
ചർച്ച സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ‘സ്വാതന്ത്ര്യദിന വർത്താനം’ ചർച്ച സംഗമങ്ങൾ
ദോഹ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തർ കലാലയം സാംസ്കാരിക വേദി ‘സ്വാതന്ത്ര്യദിന വർത്താനം’ എന്ന ശീർഷകത്തിൽ ചർച്ച സംഗമങ്ങൾ സംഘടിപ്പിച്ചു.
12 സെക്ടർ കേന്ദ്രങ്ങളിലായി നടന്ന സംഗമങ്ങളിൽ, സ്വതന്ത്രപൂർവ ഇന്ത്യയുടെ ചരിത്രങ്ങളും പുതിയകാല ഇന്ത്യയുടെ സമീപനങ്ങളും ഭരണഘടന ഉറപ്പ് നൽകുന്ന പ്രതീക്ഷകളും വിലയിരുത്തി. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും അജീർണമാവാതിരിക്കാനുള്ള ജാഗ്രത സമീപനങ്ങളും പരസ്പരം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.