Posted On
date_range Updated On
date_range ഡിസംബർ വന്നു, തണുപ്പുകാലവും
ദോഹ: തണുപ്പുകാലത്തിൻെറ തുടക്കമായി ഇന്ന് ഡിസംബർ ഒന്ന്. ഷമാൽ എന്ന് അറിയപ്പെടുന്ന കാറ്റിെൻറ കാലം കൂടിയായിരിക്കും ഡിസംബർ മാസം. ഈ മാസം 19.7 ഡിഗ്രിസെൽഷ്യസ് ആയിരിക്കും ദിനേനയുള്ള ശരാശരി താപനിലയെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞമാസം ഇത് 24.7 ആയിരുന്നു. ഖത്തറിൽ 1963ലാണ് ഡിസംബറിൽ ഏറ്റവും കുറഞ്ഞ താപനിലയുണ്ടായിരുന്നത്, 6.4 ഡിഗ്രി സെൽഷ്യസ്. 2010ൽ ആയിരുന്നു കൂടിയ താപനില, 32.7 ഡിഗ്രി സെൽഷ്യൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.