Posted On
date_range Updated On
date_range വെളിയംകോട് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: മലപ്പുറം വെളിയംകോട് സ്വദേശിയും ഖത്തർ തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനുമായ വടക്കേപ്പുറത്ത് യൂസഫ് (ആസിഫലി 48) ഖത്തറിൽ നിര്യാതനായി. പരേതനായ പരീക്കുട്ടിയാണ് പിതാവ്. മാതാവ് നഫീസു (കർത്തു). ഭാര്യ സുഹറ. മകൾ മലാല. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു. ഖബറക്കം ഖത്തറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.