പിടിച്ചെടുത്ത വാഹനം. അപകടകരമായി വാഹനം ഓടിക്കുന്നതിെൻറ ദൃശ്യം
Posted On
date_range Updated On
date_range അപകടകരമായി ഓടിച്ച വാഹനം പിടിച്ചെടുത്തു
ദോഹ: അപകടകരമായി സാഹസിക ൈഡ്രവിങ് നടത്തിയ വാഹനം ഗതാഗതവകുപ്പ് അധികൃതർ പിടിച്ചെടുത്തു. കതാറഭാഗത്തെ റോഡിലാണ് വാഹനം ഒരു വശത്തെ ടയറുകൾ മാത്രം റോഡിൽ തൊടുകയും മറുഭാഗം പൊക്കുകയും ചെയ്യുന്ന തരത്തിൽ വാഹനം ഓടിച്ചത്. ഇതിെൻറ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനം പിടികൂടിയതും നിയമനടപടി സ്വീകരിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.