Posted On
date_range Updated On
date_range െക്രഡിറ്റ് കാർഡ് തട്ടിപ്പ്: നാല് പേർ അറസ്റ്റിൽ
ദോഹ: സ്വകാര്യ കമ്പനികളുടെ ഇലക്േട്രാണിക് പേയ്മെൻറ് സംവിധാനം ഉപയോഗിച്ച് െക്രഡിറ് റ് കാർഡ് തട്ടിപ്പ് നടത്തിയ നാല് ഏഷ്യൻ വംശജരെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള ഇലക്േട്രാണിക് ൈക്രം ഡിപ്പാർട്ട്മെൻറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇലക്േട്രാണിക് ഉപകരണങ്ങളും ടെലിഫോണുകളും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.