Posted On
date_range Updated On
date_range ഖത്തർ: വിദേശങ്ങളിൽ കുടുങ്ങിയവർക്ക് വിസാ കാലാവധി ഫീസ് വേണ്ട
ദോഹ: കോവിഡ് പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ താമസ വിസയുടെ കാലാവധി കഴിഞ്ഞതിനുള്ള ഫീസിൽ നിന്ന് ഖത്തർ ഒഴിവാക്കി.
ഇത്തരം വിദേശികൾക്ക് റെസിഡൻസി പെർമിറ്റ് (ആർ.പി) കാലാവധി കഴിഞ്ഞതിനുള്ള ഫീസ് വേണ്ടെന്നും ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിഞ്ഞത് മൂലമുള്ള ഫീസുകളിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ടെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.