Posted On
date_range Updated On
date_range കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങൾ; ഖത്തറിൻെറ പുതിയ പട്ടികയിൽ ഇന്ത്യ ഇല്ല
ദോഹ: കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുെട പട്ടിക ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം പുതുക്കിയപ്പോൾ ഇന്ത്യ ഉൾെപ്പട്ടില്ല. ഇത് രണ്ടാം തവണയാണ് പട്ടിക പുതുക്കുന്നത്.
നിലവിലുള്ള പട്ടികയിൽ പുതുതായി ഉൾെപ്പടുത്തിയിരിക്കുന്നത് ഉറുഗ്വേയെയാണ്. 41 രാജ്യങ്ങളുടെ പുതിയ പട്ടിക മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യ പട്ടികയിൽ ഇല്ലെങ്കിലും നിബന്ധനകൾക്ക് വിധേയമായി ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് മടങ്ങാനാകും.
ഖത്തർ പുറത്തിറക്കിയ 41 രാജ്യങ്ങളുടെ പുതിയ പട്ടിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.