അമീറിൻെറ അഭിനന്ദനം

ഒളിമ്പിക്​സ്​ ചരിത്രത്തിൽ ഖത്തറിന്​ ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംഘത്തെ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി അഭിനന്ദിച്ചു. 'രണ്ട്​ സ്വർണവും ഒരു വെങ്കലവും നേടി ചരിത്ര നേട്ടം സമ്മാനിച്ച ടീമിൻെറ പ്രകടനം അഭിമാനകരമാണ്​. ഒളിമ്പിക്​സ്​ സംഘത്തിനും ഖത്തർ ഒളിമ്പിക്​ കമ്മിറ്റിക്കും അഭിനന്ദനങ്ങൾ' -സന്ദേശത്തിൽ അമീർ പറഞ്ഞു.

കായിക പ്രവർത്തനങ്ങൾക്ക്​ അകമഴിഞ്ഞ പിന്തുണ നൽകുന്ന അമീറിനും സഹകരിച്ച വിവിധ സ്​പോർട്​സ്​ ഫെഡറേഷനുകൾക്കും ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​ ശൈഖ്​ ജൊവാൻ നന്ദിയർപ്പിച്ചു.

Tags:    
News Summary - Congratulations to the Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.