Posted On
date_range Updated On
date_range കോവിഡ്: 201 പുതിയ രോഗികൾ
ദോഹ: രാജ്യത്ത് ബുധനാഴ്ച 201 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 25 പേർവിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 156 പേരാണ് രോഗമുക്തി നേടിയത്. ബുധനാഴ്ച ആരും മരിച്ചിട്ടില്ല. ആകെ മരണം 246 ആണ്. നിലവിലുള്ള ആകെ രോഗികൾ 3140 ആണ്. ബധനാഴ്ച 12,058 പേരെയാണ് പരിശോധിച്ചത്. ആകെ 13,01,053 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,46,480 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.