‘ചിക്കിങ്’ വക്റ എസ്ദാൻ
മാളിലെ ബ്രാഞ്ച് ഉദ്ഘാടനം
നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഖത്തറിൽ രണ്ടാം ബ്രാഞ്ചുമായി ‘ചിക്കിങ്’
ദോഹ: 35 രാജ്യങ്ങളിൽ 300 ബ്രാഞ്ചുകളുമായി ഫ്രൈഡ് ചിക്കൻ രംഗത്ത് വിപ്ലവകരമായ ചരിത്രം രചിച്ച ‘ചിക്കിങ്’ ഖത്തറിലെ രണ്ടാം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.
വക്റയിലെ എസ്ദാൻ മാളിൽ ആരംഭിച്ച ‘ചിക്കിങ്’ ജനറൽ മാനേജർ അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബഹ്ലേദിൻ (പബ്ലിക് റിലേഷൻസ് ഓഫിസർ), സാജിദ് (അക്കൗണ്ടന്റ് ), അനൂപ് (മാർക്കറ്റിങ് മാനേജർ), അഫ്സൽ (ജനറൽ മാനേജർ), സവാദ് (ഫിനാൻസ് മാനേജർ), സഈദ് (ട്രെയിനിങ് മാനേജർ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.