Posted On
date_range Updated On
date_range വാരാന്ത്യ ദിനങ്ങളിൽ മഴക്ക് സാധ്യത
ദോഹ: വാരാന്ത്യ ദിനങ്ങളിൽ ഖത്തറിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. ചൂടുള്ള കാലാവസ്ഥയോടൊപ്പം പ്രാദേശികമായി മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച ചൂടുകൂടിയ താപനിലയോടൊപ്പം നേരിയ മഴക്കും സാധ്യതയെന്ന് അറിയിപ്പുണ്ട്. താപനില 38 ഡിഗ്രി വരെ ഉയരാനും പകൽസമയത്ത് രാവിലെ നേരിയ മൂടൽമഞ്ഞും, കാറ്റിന്റെ വേഗത 21 നോട്ട് വരെ വീശാം. ശനിയാഴ്ച രാവിലെ മൂടൽമഞ്ഞിനും പിന്നീട് ചൂടുള്ള കാലാവസ്ഥയോടൊപ്പം താപനില പകൽ 41 ഡിഗ്രി വരെയും എത്താൻ സാധ്യതയുണ്ട്. നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.